*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
മലയാറ്റൂര് അവാര്ഡ് നേടിയ വാസവദത്ത എന്ന നോവലിന്റെ രണ്ടാം ഭാഗം. ജീവിതം മറ്റുളളവര്ക്ക് പ്രകാശം പരത്തുന്ന വിളക്കാവണം എന്ന് വിശ്വസിച്ച ഉത്തരയുടെ കഥ. ഉപഗുപ്തന്റെയും... ആ സുമനസ്സുകളിലൂടെ ശ്രീബുദ്ധനിലേക്ക് ഒരു വിശുദ്ധ സഞ്ചാരം.