Sasthra Kathakal
Malayalam

About The Book

കൌമാരക്കാര്ക്കയി സത്യജിത് റേപണിതീര്ത്ത ഈ കഥകള് ദര്ശനത്തിലും സങ്കേതത്തിലും ശൈലിയിലും പുതുമ പുലര്ത്തുന്നവയാണ്. ഈ കഥകളില് ശാസ്ത്രമുണ്ട് പുരാവിജ്ഞാനമുണ്ട്. മരുഭൂയിലെ രഹസ്യവുംഷെയിക്സ്പിയറുടെയും ഹിറ്റ്ലറുടെയും പ്രേതാത്മക്കളെ പ്രത്യക്ഷപ്പെടുത്തുന്ന യന്ത്രസംവിധാനങ്ങളും വിചിത്രമായ ഫ്ര്ളോറോനാദ്വീപും സ്വയം തയ്യാറാക്കിയ ആകാശക്കപ്പലും ജ്ഞാനവൃക്ഷങ്ങളും ഓര്മ്മ തിരിച്ചുകൊണ്ടുവരുന്ന റിമംബ്രേന് ഹെല്മെറ്റുമെല്ലാം വായനക്കാരെ അത്ഭുതപരതന്ത്രരാക്കും. കുറ്റവും കുറ്റാന്വേഷണവും ശാസ്ത്രവുമെല്ലാം കഥകളിലൂടെ ആവിഷ്ക്കരിക്കുമ്പോഴും മാനുഷികമൂല്യങ്ങളെ കഥാകാരന് വിസ്മരിക്കുന്നില്ല.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE