SATHIKKALLU
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കവിജീവിതം തീച്ചുളയാണെങ്കിൽ മാത്രമേ പൊന്നു തെളിയുകയുള്ളൂ. ആ സ്വർണത്തിളക്കം സതിക്ക ല്ലെന്ന കാവ്യസമാഹാരത്തിനുണ്ട്. ആർഭാടത്തിന്റെ സ്വർണത്തിളക്കമല്ല അദ്ധ്വാനത്തിന്റെ സ്വർണത്തി ളക്കം. ആ വെളിച്ചത്തിന്റെ വെൺമയിൽ എത്ര ദൃശ്യ ങ്ങളാണ് കൺമുന്നിലെത്തുന്നത് ! ഇമയടക്കാനാ വാത്ത കാഴ്ചകൾ വരിനിൽക്കുകയാണ്. സുനിൽ പൂവറ്റൂരിന്റെ കവിതകളിലൂടെ സഞ്ചരിക്കുന്ന സമയം നമുക്ക് നഷ്ടപ്പട്ടികയിൽപ്പെടുത്താൻ കഴിയില്ല.
downArrow

Details