അടിയന്തരാവസ്ഥയിൽ ഭരണഭീകരത ഉറഞ്ഞാടിയ നാളുകളിൽ രക്തസാക്ഷിയായ രാജൻ.ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായിനീതി ലഭിക്കാത്ത നിവേദനങ്ങളുമായി അധികാര ഗോപുരങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞുപോയ ഈച്ചരവാരിയർ എന്ന നിസ്സഹായനായ ഒരച്ഛൻ.ധൈഷണിക യുവത്വങ്ങൾ കൊല്ലപ്പെടുകയോ ക്രൂശിക്കപെടുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽനിന്ന് ശവംതീനികളിലൂടെ അടിയന്തരാവസ്ഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.