*COD & Shipping Charges may apply on certain items.
Review final details at checkout.
₹172
₹230
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മാഷിന്റെ വാക്കുകൾ വെറും വാക്കുകളല്ല. ഓരോന്നും ഇടപെടലുകളായിരുന്നു.
നമ്മുടെ ജഡാവസ്ഥയ്ക്കു നേരെയുള്ള
പ്രഹരങ്ങളായിരുന്നു അവ.
വാക്കുകൾ ഇടിമുഴക്കങ്ങളും
ഭാവനകൾ ഗർജനങ്ങളുമായി മാറി.
വെറും പ്രയോജനകാംക്ഷയുള്ള
ഒരു സമൂഹമായി മാറുന്ന കാലം
അധികാരങ്ങളെല്ലാം അമിതാധികാരങ്ങളായി പ്രയോഗിക്കപ്പെടുന്ന ചരിത്ര മുഹൂർത്തം
ആത്മീയാനുഭൂതികൾ മതയുക്തിയിലൂടെ
മലീമസമാകുന്ന ജീവിതസന്ദർഭം
വിമോചന മോഹങ്ങളെല്ലാം സുരക്ഷിത
വ്യായാമങ്ങൾ മാത്രമായിത്തീരുന്ന
ചരിത്രരാശി - ഈ സന്ദിഗ്ധതകളോടാണ്
മാഷ് കലഹിച്ച് പ്രവർത്തിച്ചത്.