മീരാനമ്പൂതിരിവി. ഹരീന്ദ്രനാഥൻ പോറ്റിയുടേയും ഉമാദേവി അന്തർജ്ജനത്തിൻ്റേയും മകളായി കൊല്ലം ജില്ലയിലെ കോട്ടവട്ടത്തു ജനനം. ന്യൂഡൽഹിയിൽ ഇംഗ്ലീഷ് മാദ്ധ്യമത്തിലൂടെ പത്രപ്രവർത്തനരംഗത്ത് തുടക്കം. മാതൃഭൂമിയുടെ ബാംഗ്ലൂർ എഡീഷനിൽ റിപ്പോർട്ടർ കംസബ് എഡിറ്ററായി കുറച്ചുകാലത്തെ സേവനത്തിനുശേഷം ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിക്കുന്നു. 12 വർഷത്തിലേറെ ആകാശവാണിയിൽ അനൗൺസറായി ജോലിചെയ്തു. ഇപ്പോൾ വിവിധ ദൃശ്യമാദ്ധ്യമരംഗത്ത് പ്രവർത്തി ക്കുകയും ആനുകാലികങ്ങളിൽ ലേഖനമെഴുതുകയും ചെയ്യുന്നു. ഭർത്താവ് അഡ്വ. എൻ.യു. നമ്പൂതിരി മക്കൾ നന്ദകുമാർ നമ്പൂതിരി (എസ്ബിറ്റി) കീർത്തി കൃഷ്ണൻ (ബാംഗ്ലൂർ) മരുമകൻസന്ദീപ്. വിലാസം വെൺമണി ഇല്ലം എസ് ആർ എ20 സൗപർണ്ണിക ഗാർഡൻസ് നേതാജി റോഡ് വട്ടിയൂർക്കാവ് തിരുവനന്തപുരം. ഫോൺ9447879144.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.