പ്രണയവും പ്രതികാരവും സസ്പെൻസുമെല്ലാം ഒരു പോലെ സമന്വയിപ്പിച്ച് എഴുതിയ നോവൽ അനുഭവം. വിനീതയുടെ പതിവ് രചനാശൈലിയിൽ നിന്നും വേറിട്ടൊരു രചന. പുതുമ നിറഞ്ഞ ആഖ്യാനഭംഗിയോടെ വായനക്കാരനെ ആദ്യന്തം പിടിച്ചിരുത്തുന്നു സെമിത്തേരിയെ പ്രണയിച്ച പെൺകുട്ടി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.