Shabdhathinte kadal
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കടലും ശരീരവും തമ്മിലുള്ള നിലയ്ക്കാത്ത മുഖാ മുഖമായി ബാലന്റെ ഈ കവിതാസമാഹാരത്തെ വായിക്കാം. രണ്ടിനും ഒരു തരം/തലം നിശ്ചിതത്വവും സ്ഥലബദ്ധതയുമുണ്ട്; അതിരുകളുള്ളപ്പോഴും അവയ്ക്ക് അതീതത്വവും അതിലംഘനശേഷിയും ഉണ്ട്. രണ്ടും ആകാശത്തിനും ഭൂമിക്കുമിടയില്‍ പ്രവര്‍ ത്തിക്കുന്നു; രണ്ടിനും വേലിയിറക്കങ്ങളും ഏറ്റങ്ങളുമുണ്ട്; അവ ആകാശത്തിലേക്ക് ഉന്മുഖമാകുന്നു ഉയരുന്നു; സ്വന്തം ഭാരത്തില്‍ ഭൂമിയിലേക്ക് താഴുന്നു ഗുരുത്വാകര്‍ഷണപ്പെടുന്നു. സി എസ് വെങ്കിടേശ്വരന്‍ പുതുകവിതയുടെ സവിശേഷസ്വരങ്ങള്‍ തിരയടിക്കുന്ന കവിതകള്‍.
downArrow

Details