ഷാവോലിന്: യുദ്ധമില്ലാതെ എങ്ങനെ ജയിക്കാം; മനഃശ്ശക്തി ഉപയോഗിച്ച് സമാധാനവും വ്യക്തതയും ആന്തരിക ശക്തിയും കൈവരിക്കാം. ചൈനയിലെ ഐതിഹാസികമായ ഷാവോലിന് വിഹാരത്തിലെ സന്ന്യാസിമാര് കുങ് ഫുവിലെ തങ്ങളുടെ അജയ്യമായ വൈദഗ്ദ്ധ്യത്തിന് പേരുകേട്ടവരാണ്. കുങ് ഫു എന്നത് വെറുമൊരു ആയോധനകല മാത്രമല്ല ഏതൊരാള്‍ക്കും തന്‍റെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പ്രയോജനപ്പെടുത്താവുന്ന ജീവിതശൈലിയും പെരുമാറ്റരീതിയും കൂടിയാണ്. അതിന്‍റെ ഫലങ്ങള്‍ അതിശയകരമാണ്. ഷാവോലിന് സന്ന്യാസികളുടെ യഥാര്‍ത്ഥ വിജയരഹസ്യം അവരുടെ ശാരീരികബലമല്ല; അവരുടെ ചിന്താശേഷിയാണ് അവരെ അജയ്യരാക്കുന്നത്. ഷാവോലിന് സന്ന്യാസിമാരില് നിന്നും പഠിച്ച് ഇന്ന് ഷാവോലിന് പരിശീലകനായ ബെര്‍ണാര്‍ഡ് മോസ്റ്റല്‍ നൂറ് കണക്കിനു വര്‍ഷങ്ങളായി ഷാവോലിന്‍ സന്ന്യാസിമാരുടെ വറ്റാത്ത ഊര്‍ജ്ജത്തിന്‍റെ ഉറവിടമായ ‘മനഃശക്തി’ തത്ത്വത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.