*COD & Shipping Charges may apply on certain items.
Review final details at checkout.
₹169
₹220
23% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ശിവരാമന്‍ എന്ന ഗ്രാമീണ ബാലന്‍ മഹാത്മാഗാന്ധിയെ കാണുന്നതും അത് അവന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഈ നോവലിലെ പ്രമേയം. ഗാന്ധിജിയുടെ കേരള സന്ദര്‍ശനവും അക്കാലത്തെ കേരളവും ജാതി-തൊഴില്‍ ബന്ധങ്ങളും ഉള്‍ക്കാഴ്ചയോടെ ഈ നോവലില്‍ കടന്നുവരുന്നു.