Sholay Picture
Malayalam

About The Book

ഭാഷയിലെ ലാളിത്യമാണ് ഈ കഥകളുടെ പ്രത്യേകത. തുടക്കം വായിച്ചാൽ ഒടുക്കമെത്തിയേ വായന നിർത്താനാവൂ. കൃതഹസ്തനായ ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന ആ മിടുക്ക് ബിനുരാജിലുണ്ട്. ‘പൊക്കം കരുണനും എണ്ണം സാംബനും’ എന്ന കഥയിൽ ഈ ആഖ്യാനമിടുക്ക് കാണാം. തലക്കെട്ടിൽ തെളിയുന്ന രണ്ട് വിരുതന്മാരെ അതിസമർത്ഥമായി അവതരിപ്പിക്കുക മാത്രമല്ല ഓരോ ഇഴയിലും ചരിത്രസന്ദർഭങ്ങളെ തുന്നിച്ചേർക്കുകയും ചെയ്തിരിക്കുന്നു കഥാകൃത്ത്. സക്കറിയയും വി പി ശിവകുമാറുമെല്ലാം സഞ്ചരിച്ച വഴിയിലൂടെയാണ് ബിനുരാജിന്റെയും യാത്ര : ഉണ്ണി ആർ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE