യുക്തിയുടെ അളവുകോൽ കൊണ്ട് ജീവിതത്തിലെ സമസ്തസാഹചര്യങ്ങളെയും അളന്നെടുക്കുന്ന ശൂന്യത യുടെ സ്നേഹഭാജനം 22 കവിതകളുടെ സമാഹാരമാണ്. കവിയുടെതന്നെ Missing Goddess എന്ന ഇംഗ്ലീഷ് കവി താസമാഹാരത്തിന്റെ സ്വന്തം പരിഭാഷ ഭാവം ഒട്ടും ചോർന്നുപോകാതെ ഇവിടെ ആവിഷ്കൃതമാവുന്നു. ചിന്ത യുടെ തേരിലേറിവരുന്ന മികച്ച കവിതകളുടെ ഈടുറ്റ രചന.