*COD & Shipping Charges may apply on certain items.
Review final details at checkout.
₹230
₹250
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബെയ്‌റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള്‍ തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്‍ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്വം മരവിച്ചുപോയ ഒരു കാലഘട്ടം. കല്ലിന്റെ ഹൃദയമുള്ള ഒരു നാടും മനുഷ്യരും രൂപമെടുക്കുന്നു. ഒപ്പം ഒരു സാംസ്‌കാരിക നഗരത്തിന്റെ തകര്‍ച്ചയും.