*COD & Shipping Charges may apply on certain items.
Review final details at checkout.
₹121
₹125
3% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എം ജയപ്രകാശിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. സമകാലികമായ രാഷ്ട്രീയധാരകളെയും ബിസിനസ് രംഗത്തെ വളർച്ചകളെയും തകർച്ചകളെയും അഴിമതികളെയും ഗവൺമെന്റിന്റെ ചില തെറ്റായ നയങ്ങളെയും കൃത്യമായ അവബോധത്തോടെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ. സത്യസന്ധമായ ജീവിതവീക്ഷണത്തിന്റെ നിലപാടുകൾ ഈ കൃതിയുടെ പ്രത്യേകതയാണ്.