വാസ്കോഡിഗാമ മുതൽ മൗണ്ട്ബാറ്റൻ വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര കഥയാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇന്ത്യാചരിത്രത്തെപ്പറ്റി ലഭ്യമായ പുസ്‌തകങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് തയ്യാറാക്കിയ ചരിത്രരേഖയാണിത്. ഭാരതസ്വാതന്ത്ര്യം ഇന്ത്യാ വിഭജനം എന്നീ സംഘർഷഭരിതമായ അദ്ധ്യായങ്ങൾ നിറഞ്ഞ ഗ്രന്ഥം. സിന്ധുനദി പാകിസ്ഥാനിലേക്കും ഗംഗാനദി ഇന്ത്യയിലേക്കും വിടപറയുന്ന പ്രതീകസ്വഭാവമുള്ള ശീർഷകം ഇന്ത്യാ-പാക് വിഭജനത്തിന്റെ നോവുൾക്കൊള്ളുന്നതാണ്. ആ വിഭജനത്തിന്റെ മാനവിക ചരിത്രം ആലേഖനം ചെയ്യുന്ന അപൂർവപുസ്‌തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.