ഒരു ഗുണ്ട സിറിഞ്ചില്‍ എന്തോ മരുന്നുമായ് വന്നു. രണ്ടുപേരും അയാളെ ബലമായി പിടിച്ചുവെച്ചു മരുന്നയാള്‍അരുണിന്റെ കയ്യില്‍ ബലമായി കുത്തിവെച്ചു. ശക്തമായമയക്കുമരുന്നിന്റെ ഓവര്‍ഡോസായിരുന്നു അത്. അയാള്‍പതുക്കെ മരണച്ചുഴിയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു.അമാനുഷികവും സാഹസികവുമായ രംഗങ്ങള്‍കൊണ്ട്‌പുതിയ സങ്കേതങ്ങളിലേക്കും മനസ്സിനേയും വായനയേയുംഉദ്വിഗ്ന ചിന്തകളിലേക്കും നയിക്കുന്ന തീവ്രരസംപകരുന്നകുറ്റാന്വേഷണ കഥ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.