നാല്പ്പത്തഞ്ച് വർഷങ്ങൾക്കു മുമ്പുള്ള സാമൂഹ്യപശ്ചാത്തലത്തിലെ ഒരു ജീവിതകാഴ്ച്‌ച. വാക്കുകളിലൂടെ മനസ്സിലേക്ക് കുറെ ജീവിതങ്ങൾ ഇറങ്ങിവരുന്നു. ലളിതമായ ഒരനുഭവം. ഊഷ്മളതൈലി. ജീവിതദുരന്തങ്ങളേറ്റുവാങ്ങി വിങ്ങിപ്പൊട്ടാനാവാതെ നില്ക്കുന്ന കഥാനായകൻ തിരക്കിട്ട ജോലിക്കിടയിൽ നഷ്ടപ്പെടുന്ന മനുഷ്യബന്ധങ്ങൾ. യാന്ത്രികാവസ്ഥയിലേക്ക് മാറുന്ന മനുഷ്യരുടെ നേർത്ത തേങ്ങലുകൾ പറ്റിപ്പിടിച്ച നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.