ചേർത്തല ഗോപാലൻ നായരെപ്പറ്റി ഒരു ഗ്രന്ഥം. മലയാള പ്രക്ഷേപണത്തിൻ്റെ ആരംഭകാലത്ത് ആകാശവാണിയിലൂടെ കർണ്ണാടകസംഗീതത്തിന് മൗലികവും സർഗ്ഗാത്മകവുമായ സംഭാവനകൾ നല്‌കിയ ചേർത്തല ഗോപാലൻ നായർ സ്‌മരിക്കപ്പെടുന്നു. അദ്ദേഹം സ്വരപ്പെടുത്തിയ ഇരയിമ്മൻ തമ്പിയുടെ ഗാനങ്ങളുടെ ശാസ്ത്രീയ രേഖപ്പെടുത്തലാണീ കൃതി. ഒപ്പം ചേർത്തല ഗോപാലൻ നായരെപ്പറ്റി അടുപ്പമുള്ളവരുടെ സ്‌മരണകളും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.