*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
തൊഴിലന്വേഷകനായി കേരളത്തില്‍നിന്ന് ഫ്കടറികളുടെ നഗരമായ കാണ്‍പൂരിലേക്ക് എത്തിയ ഒരു യുവാവിന്‍റെ കഥ. അവിടെവെച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍ അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരിലൂടെ നീങ്ങുന്ന ഒരു പലായനചരിതം. നിസ്സംഗനായും നിര്‍മ്മമനായും ലോകത്തെ കാണുന്ന ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍. ആത്മകഥാപരമായ എഴുത്ത്.