അനുഭവ സമ്പന്നനായ ഒരു മനുഷ്യൻ്റെ ആത്മാവിഷ്ക്കാരമാണ് ശ്രീ ജയശങ്കർ ശങ്കരനാരായണൻ്റെ സ്മൃതിപഥങ്ങൾ. മനുഷ്യ ജീവിതത്തിൻ്റെ ആത്യന്തികമായ നന്മയും പരസ്പര സ്നേഹവും സഹകരണവുമൊക്കെ തനിക്ക് പരിചിതരായ മനുഷ്യരിലൂടെയും സംഭവങ്ങളിലൂടെയും അക്ഷരങ്ങളിലേക്ക് കോറിയിടുകയാണ് ഈ പുസ്തകത്തിലൂടെ ജയശങ്കർ. മഹാനഗരത്തിൻ്റെ തിരക്കുകളിലലിഞ്ഞു പോവുമ്പോഴും ഓർമ്മകളുടെ ചിറകിലേറി തൻ്റെ ജന്മഗ്രാമത്തിലേക്കും താൻ കണ്ടുമുട്ടിയ മനുഷ്യ മനസ്സുകളിലേക്കും നിരന്തരസഞ്ചാരം നടത്തുന്ന വ്യത്യസ്തനായ ഒരു വ്യക്തി താൻ എന്തെന്നും തൻ്റെ ഓർമ്മകൾ അടയാളപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെന്തെന്നും തിരിച്ചറിയിന്നിടത്താണ് ഈ പുസ്തകത്തിൻ്റെ പിറവി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.