*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ജീവിതസത്യങ്ങളുടെ നേര്‍സാക്ഷ്യങ്ങളടങ്ങിയ കഥകള്‍. ഗ്രാമവും നഗരവും ജനജീവിതവും ഇഴചേര്‍ന്നുകിടക്കുന്ന സാമൂഹികക്രമത്തില്‍ മനുഷ്യജീവിതത്തിന്‍റെ ആന്തരികസംഘര്‍ഷങ്ങളെ കൃത്യതയോടെ അവതരിപ്പിക്കുകയാണ് കഥാകാരന്‍. വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍. സ്വത്വം തിരിച്ചറിയുന്ന വിധിയെ തടുക്കാനാവില്ലെന്ന് വെളിപ്പെടുത്തുന്ന രചന. പുഷ്പാഞ്ജലി മണിയോര്‍ഡര്‍ കൊറോണാസുരന്‍ പുളിങ്കറി വൃഷകേതു തുടങ്ങിയ കഥകളുടെ സമാഹാരം.