Smrthisaurabham|Autobiography of Komalavalli Amma in Malayalam|Paridhi Publications
Malayalam

About The Book

ജലസേചന വകുപ്പിൽനിന്നും ചീഫ് എൻജിനീയറായി വിരമിച്ച കോമളവല്ലി അമ്മയുടെ കർത്തവ്യനിരതമായ ജീവിത സ്‌മരണകൾ. അവതാരികയിൽ കെ. ജയകുമാർ എഴുതുന്നു : “ഈ ആഖ്യാനത്തിൽ നാട്യങ്ങളില്ല. സാധാരണ സംഭവങ്ങളാണ് വായനക്കാരുമായി പങ്കിടുന്നതെങ്കിലും അസാധാരണമായ ഇച്ഛാശക്തിയും സാമൂഹ്യബോധവും ഈ ആഖ്യാനത്തെ സുഭഗമായി മുന്നോട്ട് നയിക്കുന്നു. ക്ലിഷ്‌ടതയില്ലാത്ത ഭാഷയിൽ രചിക്കപ്പെട്ടിരിക്കുന്ന ഈ ഓർമ്മക്കുറിപ്പുകൾ കർമ്മോന്മുഖമായ ഒരു ജീവിത വഴിയിലൂടെ വായനക്കാരെ കൊണ്ടുപോകും. ഈ അനുഭവകഥനത്തിന് സത്യത്തിൻ്റെ രമണീയതയുണ്ട്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE