*COD & Shipping Charges may apply on certain items.
Review final details at checkout.
₹177
₹205
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സ്നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ.നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം - സ്നേഹദാഹം. അകളങ്കമായ ആ സ്നേഹത്തിന്റെ മാധുര്യത്തില്‍ വീണുപോയ ഞാന്‍ ചിറകു നനഞ്ഞു തേനില്‍ വീണുപോയ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാന്‍ എന്തുപറഞ്ഞു? ആ വലിയ പുരുഷാരം എന്തു കേട്ടു? ഇതൊന്നുമറിയാന്‍ വയ്യാത്ത മാതിരി ഞാന്‍ ഉന്മത്തനായി. അറ്റം കാണാത്ത സ്നേഹത്തിന്റെ മറുകരയിലേക്ക് യതിയുമൊത്ത് ഒരു തീര്‍ത്ഥയാത്ര.