SNEHATHINTE PRASAKTHIYUM SAITHANDIKATHAYUM
Malayalam

About The Book

മാർക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രത്തിന്റെയും സാമൂഹിക വീക്ഷ ണത്തിന്റെയും മാനദണ്ഡങ്ങൾ ഉപയോഗിച്ച് എഴുതപ്പെട്ട നാൽപ്പതു രചനകളാണ് 'സ്നേഹത്തിൻ്റെ പ്രസക്തിയും സൈദ്ധാന്തികതയും' എന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ലേഖനങ്ങളും കുറിപ്പുക ളുമുണ്ടിതിൽ. പത്തിയൂർ വിശ്വൻ ആണ് രചയിതാവ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ എഴുതിയവയാണവ. മാനവി കതയുടെ പക്ഷം ചേർന്ന് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ നേർചിത്രം കൂടിയാണിത്. ഓരോ രചനയിലൂടെയും പുതിയൊരാശയം കാഴ്ച‌ അനുഭവം - ഏതെ ങ്കിലുമൊന്ന് വായനക്കാർക്കു മുന്നിൽ വെയ്ക്കാൻ അദ്ദേഹം ശ്രദ്ധി ക്കുന്നു. മനുഷ്യനെ ജാഗ്രതപ്പെടുത്തുന്ന ഉൾക്കരുത്ത് രചനകളെ ഊർജ്ജസ്വലമാക്കുന്നു. നിശബ്ദനായിരിക്കാൻ നമുക്ക് അവകാ ശമില്ലെന്ന് പുസ്തകം പ്രഖ്യാപിക്കുന്നു. വിചാരശീലരായ വായന ക്കാർക്കുമുന്നിൽ ബോധി ബുക്‌സ് വിനയത്തോടെ പുസ്‌തകം സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE