Gaandharvam|Malayalam Novel by Nettayam Pathmakumar|Paridhi Publications

About The Book

പാരമ്പര്യവും സംസ്ക്കാരവുമുള്ള കുടുംബത്തിന്റെ വീർപ്പുമുട്ടലിൽ നിന്ന് പുറത്തേക്ക് കടക്കുന്ന ഒരു കൗമാരക്കാരി. * അവളെ കാത്തുനിന്ന് ഒപ്പംകൂട്ടുന്ന യുവാവ്. ജീവിതത്തിന്റെ സൗഭാഗ്യങ്ങളായിരുന്നോ അവരെ കാത്തിരുന്നത് അതോ ദൗർഭാഗ്യങ്ങളോ? അനുഭവത്തിന്റെ തീച്ചൂളയിൽ വേവാതെ സ്നേഹത്തിന്റെ ആകാശത്ത് പറക്കുന്ന ഒരു പെണ്ണിന്റെ സംഘർഷങ്ങളുടെ ജീവിതമാണ് ഈ നോവലിൽ! ജീവിക്കാൻ പ്രേരിപ്പിക്കുന്ന കൃതി. പാരായണസുഖവും ഉദ്വേഗവും നിലനിർത്തി മനസ്സിനെ ആഹ്ളാദിപ്പിക്കുന്ന നോവൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE