Snehikkan Oru Kaalam|Malayalam Novel by K K Sudhakaran|Paridhi Publications
Malayalam

About The Book

തരള ഹൃദയങ്ങളുടെ സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള രചനാവൈഭവം കെ.കെ.സുധാകരന് സ്വന്തം. ലളിതമായ ആഖ്യാനത്തിലൂടെ വിചിത്രമായ മനോഘടനയിലേക്ക് ഈ നോവൽ കടന്നുചെല്ലുന്നു. സ്നേഹത്തിന്റെ ഇഴയടുപ്പത്തിൽ ബന്ധങ്ങൾക്ക് അവാച്യമായ അനുഭൂതിയാണ് ഈ നോവൽ ഏകുന്നത്. വേദനയും വിരഹവും കൂടിച്ചേരലുമൊക്കെ ജീവിതത്തിൻ്റെ മുള്ളർത്തങ്ങളാകുമ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നൊരു കൈത്തിരിവെട്ടം നോവലിസ്റ്റ് കരുത്തിവയ്ക്കുന്നു. അനുരാഗത്തിന്റെ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ കൂട്ടിക്കൊണ്ടുപോകുന്നത് എവിടേക്കാണ്..? സുഘടിതമായ പ്രണയബന്ധത്തിൻ്റെ കഥയാണീ നോവൽ. കഥാപാത്രങ്ങളെ നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാവാം. ഈ നോവൽ വായിക്കുകതന്നെ വേണം. ജനപ്രിയ നോവൽ ചക്രവർത്തിയായ കെ.കെ.സുധാകരൻ്റെ ഹൃദയഹാരിയായ നോവൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE