*COD & Shipping Charges may apply on certain items.
Review final details at checkout.
₹137
₹175
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രേമിയും പ്രണയിനിയും തമ്മിലുള്ള ബന്ധമാണെന്ന് വിളിച്ചു പറയുന്ന ആദ്ധ്യാത്മിക ദര്‍ശനമാണ് സൂഫിസം. അതില്‍ ദൈവം പോലീസുകാരനല്ല മനസ്സിന്റെ താഴ്‌വാരങ്ങളിലെ അഗാധമായ ശാന്തിയിലാണ് ആ ദര്‍ശനം സ്വര്‍ഗരാജ്യം പണിതുയര്‍ത്തുന്നത്. അതിലേക്ക് ഒരു സാധാരാണ സാധകനായി തീര്‍ത്ഥയാത്ര നടത്തുന്ന രചയിതാവ് റൂമിയിലൂടെ റാബിയിലൂടെ മീരയിലൂടെ തെരേസയിലൂടെ രമണമഹര്‍ഷിയിലൂടെ രാമകൃഷ്ണപരമഹംസരിലൂടെ ശിര്‍ദ്ദിബാബയിലൂടെ നിശബ്ദ പ്രാര്‍ത്ഥനയായി ജീവിതം ഒരുക്കുന്ന നിരവധി സൂഫിസുഹൃത്തുക്കളിലൂടെ തനിക്ക് ലഭിച്ച ഉണര്‍വ്വുകള്‍ വായനക്കാര്‍ക്കും ബോധ്യപ്പെടുത്തിത്തരുന്നു. സൂഫിസത്തിന്റെ അകത്തളങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്ന ഗ്രന്ഥം.