SOOKSHMADARSANANGAL


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

വിശാലമായ ഈ ഭൗതികലോകത്ത് പരീക്ഷിച്ചിട്ടും നിരീക്ഷിച്ചിട്ടും ഒരു നിഗമനത്തിലെത്തിച്ചേരുവാന്‍ കഴിയാത്ത അത്ഭുതപ്രതിഭാസമായി നിലകൊള്ളുകയാണ് ഇന്നും മനുഷ്യമനസ്സ്. ആര്‍ത്തിയുടെയും ആസക്തിയുടെയും ആന്തരികഭാവങ്ങളുടെ സഞ്ചാരവഴികളിലെ നിഗൂഢമായ മനസ്സിന്‍റെ മനോനിലകളെ അതിസൂക്ഷ്മമായി അപഗ്രഥനം നടത്തുമ്പോള്‍ യുക്തിചിന്തയുടെ അതിരുകള്‍ക്കുള്ളിലെ പരിമിതിയില്‍ നിന്നുകൊണ്ട് സമാന്തരമനുഷ്യജീവിതങ്ങളുടെ മനസ്സുകളിലേക്ക് എത്തിനോക്കുമ്പോഴുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് ഈ ഗ്രന്ഥത്തിലെ കുറിപ്പുകള്‍.
downArrow

Details