*COD & Shipping Charges may apply on certain items.
Review final details at checkout.
₹275
₹295
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജയന്‍ വര്‍ഗ്ഗീസ് കവി ആവിഷ്കരിക്കുന്നത് അനുഭവങ്ങളുടെ ഒരു കലവറയാണ്. ജയന്‍ വര്‍ഗ്ഗീസിന്‍റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ കണ്ടിട്ടുള്ള കേട്ടിട്ടുള്ള പല കാര്യങ്ങളുടെയും വ്യത്യസ്തമായ ഒരു തലം ദര്‍ശിക്കുവാന്‍ നമുക്ക് കഴിയുന്നുവെന്നതാണ് പ്രത്യേകത. സത്യമേവ ജയതേ എന്ന ഫലകവും പേറി നിലകൊണ്ട ആദര്‍ശദീപ്തമായ ഒരു സംസ്കാരത്തിന് ച്യുതി സംഭവിക്കുമ്പോള്‍ അത്തരം പാളിച്ചകള്‍ക്കു മേലെയാണ് കവി നമ്മുടെ സജീവശ്രദ്ധ ആകര്‍ഷിപ്പിക്കുന്നതും ആവശ്യപ്പെടുന്നതും. കവി നല്‍കുന്ന ആശയങ്ങളുടെയും നമ്മുടെ അനുഭവബോധ്യങ്ങളുടെയും വിനിമയം നടക്കുമ്പോള്‍ സമൂഹം പുരോഗതി പ്രാപിക്കുന്നു. കവിതകളുടെ ശക്തി ഗദ്യങ്ങളെ അപേക്ഷിച്ച് അവ എളുപ്പത്തില്‍ മനുഷ്യരെ സ്വാധീനിക്കുന്നു എന്നുള്ളതാണ്. സുധീര്‍ പണിക്കവീട്ടില്‍