സ്വാതന്ത്ര്യത്തിന് ലിംഗഭേദമില്ല. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഇടയിലേക്ക് ഇറങ്ങിപ്പോയ വീരാംഗനമാരെ അടുത്തറിയേണ്ടേ? സ്വാതന്ത്ര്യസ മരം കേവലമായ ആൺപോരാട്ടങ്ങളായിരുന്നില്ല എന്ന് ചരിത്രം പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകും. എത്രയെത്ര മഹതികളാണ് സ്വാതന്ത്ര്യം ജനാധി പത്യം സോഷ്യലിസം തുടങ്ങിയ ആശയങ്ങൾക്കു വേണ്ടി പൊരുതിയത്. ഝാൻസി റാണി വിജ യലക്ഷ്മി പണ്ഡിറ്റ് താരകേശ്വരി സിൻഹ ലക്ഷ്മി സെയ്‌ഗാൾ കസ്തൂർബാ ഗാന്ധി എത്രയോ പേർ. സൂര്യതേജസ്വികളായ ഇവരുടെ കഥകളറിയാൻ ഈ പുസ്തകത്തിന്റെ താളുകൾ മറിക്കൂ