This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.NAസ്വപ്നത്തിനും യാഥാര്‍ഥ്യത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ആധുനിക മനുഷ്യന്റെ സംഘര്‍ഷങ്ങളാണ് ഈ കഥകള്‍ ആവിഷ്‌കരിക്കുന്നത്. മലയാള ചെറുകഥയിലെ വേറിട്ടസ്വരം. 'തുടരുന്ന കളികള്‍' 'കാണാതാവുന്നവര്‍' 'അഗ്രഹാരത്തില്‍നിന്ന് ഒരു കത്ത്' 'ക്യാമറാ കണ്ണിലെ സത്യങ്ങള്‍' തുടങ്ങി ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധേയമായ പതിനാല് കഥകള്‍.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.