*COD & Shipping Charges may apply on certain items.
Review final details at checkout.
₹172
₹200
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന് തക്കവണ്ണം തനിക്കെന്താണ് നല്കുവാനുള്ളതെന്ന ആത്മവിമര്ശനവും ഈ കൃതി ഉള്ക്കൊള്ളുന്നു. സ്ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്ക്കുന്ന ഈ പുസ്തകത്താളുകള് ഹൃദ്യമാണ്