Sthree Combo pack (malayalam)
shared
This Book is Out of Stock!
Multiple Languages


*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

585
Out Of Stock
All inclusive*

About The Book

This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.NA,പ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന് കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല്ല മാസങ്ങളോളം നീണ്ടുനില്ക്കുന്ന കരച്ചില്. വര്ഷങ്ങളോളം നീളുന്ന കരച്ചില്. കത്തിയെടുത്ത് കൈയിലും കാലിലെയും ഞരമ്പ് മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്പ്പാള ത്തില് ചാടുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകര്ന്ന സ്ത്രീ പുരുഷന്മാരെ മനഃശാസ്ത്രജ്ഞന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടി വരാറുണ്ട്. ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാമുകന്മാരെ കണ്ടിട്ടുണ്ട്. എന്നാല് ബംഗാളിലെപ്പോലെ നിര്ദ്ദയന്മാരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാന് വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ. വിവര്ത്തനം: പ്രൊഫ. എം.ക,കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന് തക്കവണ്ണം തനിക്കെന്താണ് നല്കുവാനുള്ളതെന്ന ആത്മവിമര്ശനവും ഈ കൃതി ഉള്ക്കൊള്ളുന്നു. സ്ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്ക്കുന്ന ഈ പുസ്തകത്താളുകള് ഹൃദ്യമാണ്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details