പുഴകളില്] പണ്ടു തിമിര്]ത്തു മദിച്ചവന്] പ്രണയവും പൂക്കളും കൊണ്ടു നടന്നവന്] പുലരി തന്] പാട്ടുകള്] മൂളിക്കഴിഞ്ഞവന്] പടനിലത്തൊറ്റയ്ക്കു പോവുകയാണു ഞാന്]� എല്ലാ ഭാഷകളിലും അതാതു സാമൂഹ്യ സാഹചര്യങ്ങള്]ക്കു വിധേയമായി വിവിധ അന്തര്]ധാരകളിലുള്ള പ്രസ്ഥാനങ്ങള്] ഉടലെടുത്തിട്ടുണ്ട്. സംഘര്]ഷങ്ങള്] നിറഞ്ഞ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രതിബദ്ധത ഒരു ചരിത്രവും വര്]ത്തമാനയാഥാര്]ത്ഥ്യവുമാണ്. പ്രതിബദ്ധതാ സാഹിത്യം കേരളത്തിന്]റെയും വേര്]പെടുത്താനാകാത്ത ചരിത്രമാണ്. ജീവിതത്തിന്]റെ ആര്]ദ്ര ഭാവങ്ങള്] വേണ്ടുവോളമുണ്ടായിട്ടും തീക്ഷ്ണതകളെ വെല്ലുവാന്] ഇറങ്ങിത്തിരിച്ചവനാണ് കവി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.