STORY CAFE


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

എഴുത്തുകാരന്‍ നല്‍കുന്ന ലാവണ്യാനുഭൂതി വായനയുടെ ബഹുസ്വരതയാണ്. സംവേദനത്തിന്‍റെ മാറുന്ന ഈ കാലത്താണ് സ്റ്റോറി കഫെ എന്ന കഥാസമാഹാരം പ്രസക്തമാകുന്നത്. ജീവിതത്തിന്‍റെ എല്ലാ സൗമ്യപ്രസാദങ്ങളെയും ഉള്‍പ്പെടുത്തിയ കഥാനിര്‍മ്മിതി ഒറ്റവായനകൊണ്ട് മനസ്സ് കീഴടക്കും. മനുഷ്യന്‍റെ ഏകാന്തനൊമ്പരങ്ങളുടെ കഥകള്‍ തിരുവിതാംകൂറിന്‍റെ നാട്ടുഭാഷയില്‍ സംവദിക്കുന്നു. മനോഹരകഥകളുടെ ചിത്രപേടകമാണിത്. വളരെ സൂക്ഷ്മതയോടെ നിര്‍മ്മിച്ചത്. രാധാകൃഷ്ണന്‍ മാഞ്ഞൂര്‍
downArrow

Details