ഒരു കാലഘട്ടത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ കലഹിച്ച പെൺകരുത്തിന്റെ കഥ .കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയ്‌ക്കെതിരെ പോരാടി പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിച്ച സുഭദ്രയുടെ ചെറുത്നിൽപുകൾ . സുഭദ്രയുടെ കയ്യെഴുത്തുപ്രതിയിൽ നിന്ന് ജന്മിത്വവാഴ്ചയുടെ കിരാതമായ കഥകൾ വായിച്ചെടുക്കുന്ന ഗാഥ എന്ന പെൺകുട്ടിയുടെയും കഥയാണിത് .
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.