മലയാളത്തിന്റെ അക്ഷരമാലയിൽ തുടങ്ങുന്ന ശ്ലോകങ്ങളുടെ സമാഹാരമാണ് സുഭാഷിതമാലിക. ക്രമമായി അക്ഷരങ്ങളിൽ തുടങ്ങുക മാത്രമല്ല സദ്വിചാരങ്ങൾക്കും ചിന്തകൾക്കും വഴിമരുന്നേകുന്ന ആശയങ്ങളുടെ വിശാലമായ ലോകവും ഈ ശ്ലോകങ്ങളിലുണ്ട്. വൃത്തബദ്ധവും രസനീയവുമായ കാവ്യപുഷ്പങ്ങളാണിവ. ഹൃദിസ്ഥമാക്കാനും ചൊല്ലി രസിക്കാനും ചിന്തിക്കാനും ഉപകരിക്കുന്ന ആയിരത്തിയൊന്ന് ശ്ലോകങ്ങൾ! ഓരോ സഹൃദയനും നെഞ്ചേറ്റിലാളിക്കേണ്ട പുസ്‌തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.