ഹൈറേഞ്ചിലെ പച്ചപ്പിനിടയിൽ കരുത്തുറ്റ മുളകളുണ്ട്. അതിലൊന്നാണ് ഉദയത്ത് പ്രിയകുമാറിന്റെ ചെറുകഥകൾ. കാരിരുമ്പിൻ്റെ കടുപ്പവും കാട്ടരുവിയുടെ തെളിമയുംകൊണ്ട് ശാദ്വലമായ ചെറുകഥകൾ. ജീവിതത്തിൻ്റെ മുറിവുകളിൽ സാന്ത്വനത്തോടെ ചുംബിക്കുന്ന ഒരു എഴുത്തുകാരനെ ഈ കഥകളിൽ കണ്ടെത്താം. മനുഷ്യസ്നേഹത്തിൻ്റെ അദമ്യമായ പ്രകാശം പരത്തുന്ന ഈ കഥകൾ മലയാള വായനക്കാർക്ക് സുപരിചിതമായ ചില അന്തരീക്ഷങ്ങൾകൂടി സൃഷ്‌ടിക്കുന്നുണ്ട്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.