Sukhani|Malayalam Dramas by M Rajeev Kumar|Paridhi Publications
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

അരങ്ങിലും രചനയിലും സൂക്ഷ്മതപുലര്‍ത്തുന്ന രണ്ട് നാടകങ്ങള്‍. പ്രശാന്ത് നാരായണന്‍ അരങ്ങത്ത് അവതരിപ്പിച്ച സുഖാനിയും അരങ്ങുകാത്ത് നില്ക്കുന്ന സഹസ്രാബ്ദകേളിയും. കപ്പലിലെ കപ്പിത്താന്‍റെ സഹായിയായ ചുക്കാനിയുടെ ജീവിതമാണ് സുഖാനിയുടെ പ്രമേയം. കടലിലും കരയിലും മാറിമാറി ജീവിക്കുന്ന ഉഭയജീവിതത്തിന്‍റെ ഉടമയാണയാള്‍. താനേര്‍പ്പെട്ടിരിക്കുന്ന ജോലിയില്‍ മുഴുകുമ്പോള്‍ നഷ്ടപ്പെടുന്നതെന്തൊക്കെയാണ്? മറ്റൊരു നാടകം സഹസ്രാബ്ദകേളിയാണ്. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒപ്പിച്ചുനീങ്ങി ജീവിതത്തിന്‍റെ മേല്‍ത്തട്ടിലെത്തുന്ന ഒരുവന്‍റെ ജീവിതകഥയാണത്. ഒപ്പം ചരിത്രത്തിന്‍റെ ഗതിവിഗതികളെയും അടയാളപ്പെടുത്തുന്ന നാടകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details