കുടുംബത്തിനും നാടിനും നാട്ടാർക്കുംവേണ്ടി നിസ്വാർത്ഥമായി ജീവിച്ച ഒരു അധ്യാപകന്റെ ആത്മവ്യഥകളും നൊമ്പരങ്ങളും സന്തോഷങ്ങളും നേരിൽക്കണ്ടനുഭവിച്ച ഒരു മകളുടെ സത്യസന്ധമായ സാക്ഷ്യപ്പെടുത്തലാണ് 'സുകൃതം' എന്ന ഈ ജീവചരിത്രനോവൽ. ജീവചരിത്രത്തിന്റെയും ആത്മകഥയുടെയും നോവലിന്റെയും ഘടകങ്ങളെ സമ്മോഹനമായി കഥാകാരി സമന്വയിപ്പിച്ചിരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.