സ്ത്രീയായി ജനിച്ച് പുരുഷ മനസ്സുമായി ജീവിച്ച് 35 വർഷം കൊണ്ട് ചരിത്രമായി മാറിയ ഒരു മുസ്ലീം സ്ത്രീയുടെ കഥ. ചെറിയ ആയുസ്സിൽ യുഗദൈർഘ്യമുള്ള ചരിത്രം രചിച്ച വീരാംഗന ആ സിംഹിയുടെ ഗർജനം ചരിത്രത്തിൽ ഇനിയും മുഴങ്ങുന്നു. ചരിത്ര നിരീക്ഷണത്തിലെ സൂക്ഷ്മത കൊണ്ട് ജ്വലിക്കുന്ന നോവൽ. ജീവിതഗന്ധിയായ ചരിത്രത്തെ മനുഷ്യബന്ധത്തിന്റെ നേർത്ത ചരടിൽ കോർത്തിണക്കുന്ന വി.പി.രമേശന്റെ ഈ നോവൽ മുസ്ലീം ലോകത്തെ ആദ്യത്തേയും അവസാനത്തേയും സുൽത്താനായ സ്ത്രീയുടെ കഥപറയുന്നു. ഉദ്വേഗമുണർത്തുന്ന മുഹൂർത്തങ്ങളിലൂടെ ഒരു ജീവിത ഗാഥ മലയാളത്തിൽ ഇത് ആദ്യം
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.