SUNDARAMAITHRY
shared
This Book is Out of Stock!
Malayalam


*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

90
Out Of Stock
All inclusive*

About The Book

ഋതുവിലാസങ്ങളും ഗൃഹാതുരതയും ഗാര്‍ഹികാനുഭൂതികളും നിറഞ്ഞ ശ്രീലങ്കന്‍ ഓര്‍മ്മപ്പെരുന്നാളുകളെ മനുഷ്യത്വത്തിന്റെ വിസ്ഫോടനമായി മാറ്റുന്നവയാണ് ബാസില്‍ ഫെര്‍ണാണ്ടോയുടെ കവിതകള്‍. പുത്തന്‍ സാമ്രാജ്യത്വത്തിനെതിരായ പ്രതിസംസ്കൃതിയുടെ നിര്‍മിതികളാണവ. പരമ്പരാഗത സിംഹള കവിത പാവങ്ങളുടെ ചുണ്ടുകളിലൂടെ പാടിത്തെളിഞ്ഞ ഒരു പാട്ടുവള്ളിയത്രെ. ഇംഗ്ലീഷീലെഴുതുന്ന ബാസിലിന് ആ പാരമ്പര്യം അവകാശപ്പെട്ടുകൂടാ. എന്നാല്‍ ബാസിലിലേക്കു പരമ്പരാഗത സിംഹള കവിതയിലെ ജനമൈത്രി തടസ്സമില്ലാതെ ഒഴുകി. കാഴ്ചയായും കാഴ്ചപ്പാടായും ബാസിലിലേക്കു പരമ്പരാഗത സിംഹള കവിതയിലെ ജനമൈത്രി തടസ്സമില്ല്ലാതെ ഒഴുകി. കാഴ്ചയായും കാഴ്ചപ്പാടായും ബാസിലില്‍ അതു കരുത്തായി ഉറച്ചു നില്‍ക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details