*COD & Shipping Charges may apply on certain items.
Review final details at checkout.
₹140
All inclusive*
Qty:
1
About The Book
Description
Author
സൂര്യനമസ്കാരംബാലാസാഹിബ് പന്ത്എല്ലാവരും രോഗികളാകുന്ന ഈ കാലത്ത് മനസ്സിനെയുംശരീരത്തെയും ആരോഗ്യകരമായി നിലനിർത്താൻ പ്രകൃതിയുമായിഇഴുകിച്ചേർന്നുള്ള വ്യായാമമാണ് ഏറ്റവും ഉത്തമം.സൂര്യനമസ്കാരം ആരോഗ്യമുള്ള ശരീരത്തെ മാത്രമല്ലമനസ്സിനെയും സംരക്ഷിച്ചു നിർത്തുന്നു. കുട്ടികൾക്കുംമുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമങ്ങൾ ചിത്രങ്ങൾസഹിതം തയ്യാറാക്കിയ കൃതി.