*COD & Shipping Charges may apply on certain items.
Review final details at checkout.
₹170
₹190
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ളിവെളിച്ചമാണ് ഈ കഥകൾ. മധുവൂറ്റുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകൾപറന്നുവരുന്നു. പ്രണയം പശ്ചാത്താപം വാർദ്ധക്യം മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകൾ ജീവത്തായി തിളങ്ങിനിൽക്കുന്നു. വിവ വേണു വി. ദേശം