This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.No description,ഒരു കേരളീയ ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് കുട്ടിക്കാലത്തു സ്വപ്നങ്ങളിൽ നിറം കലർത്തിയ ഒട്ടേറെ മിത്തുകളെ മറക്കാൻ വയ്യ . ഒരു പത്തു വയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു . അവയെ വ്യാഖ്യാനിക്കാനും അവക്കിടയിലുള്ള അസംഖ്യം വിടവുകൾ എന്റേതായ വിധത്തിൽ പൂരിപ്പിച്ചു പുനഃസൃഷ്ടി നടത്താനും ഞാൻ എന്നും ശ്രമിച്ചിട്ടുണ്ട് . ഒന്നുമില്ലെങ്കിൽ , സ്വപ്നം കാണാനെങ്കിലും നമ്മുക്ക് മറുനാട്ടുകാരന്റെ പിൻബലം ആവശ്യമില്ലല്ലോ . ജീവിതഗന്ധിയും ഉദാത്തവുമായ തലത്തിലേക്ക് വായനക്കാരനെ ഉയർത്തുന്ന സേതുവിൻറെ ഏറ്റവും മികച്ച കഥകൾ . ,NA
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.