ഗ്രാമീണാനുഭവങ്ങളെ പ്രകൃതിയോടുള്ള പ്രണയത്തെ മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ. വിവ. ലീലാ സർക്കാർ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.