അല്പ്പം കഴിഞ്ഞ് മഴക്കോട്ടണിഞ്ഞ കുട ചൂടിയ ഒരാള്രൂപം മൈതാനത്തുനിന്നും ഇങ്ങോട്ട് തിരിഞ്ഞു നടക്കുന്നത് കാണായി. ചലനംകൊണ്ടൂ തന്നെ അയാള് ആളെ തിരിച്ചറിഞ്ഞു സോണീയ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവള് നാലു പാടും നോക്കുന്നുണ്ട്. മഴ പെയ്യുന്നതിനാല് റോഡും മൈതാനവും വിജനമായിരുന്നു രാജീവന് വീര്പ്പടക്കി വര്ദ്ധിച്ച ഹൃദയമിടിപ്പോടെ അവളുടെ വരവും നോക്കിയിരുന്നു
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.