*COD & Shipping Charges may apply on certain items.
Review final details at checkout.
₹450
₹470
4% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അതിസമ്പന്നതയുടെ കൊട്ടാരസദൃശ്യമായ സ്വപ്നഭവനങ്ങളിൽ പുറംലോകവുമായി ബന്ധങ്ങളൊന്നു മില്ലാതെ കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന പാവം തൊഴിലാളികളുടെ നൊമ്പരങ്ങളും തപ്തനിശ്വാസ ങ്ങളും ആവിഷ്കരിക്കുന്ന ശക്തമായ നോവൽ. പ്രവാസജീവിതത്തിലെ ഇരുൾമേഖലകളിൽ പ്രകാശം ചൊരിയുന്ന അപൂർവ രചന - സ്വപ്നഭൂമിയിലെ ദാസിമാർ