Swaraj( Politics) by Arvind Kejriwal is available in Malayalam language making it easier to read and understand. ഇന്ത്യന് ഭരണവ്യവസ്ഥ അടിമുടി ജനാധിപത്യവിരുദ്ധമായി തീര്‍ന്ന ഒരു ഘട്ടത്തില്‍വെച്ചാണ് അരവിന്ദ് കെജ്രിവാള് തന്റെ അന്വേഷണങ്ങള് ആരംഭിക്കുന്നത്.. ജനാധിപത്യം എന്നത് പാര്‍ട്ടി ആധിപത്യമായി പരിണമിച്ച ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ജനാധിപത്യത്തിന്റെ സാധ്യതകളെ തേടുകയാണ് കെജ്രിവാള്. ജനാഭിലാഷത്തിന്റെ സമ്പൂര്‍ണ്ണമായ ആവിഷ്‌ക്കാരമായിരിക്കണം ജനാധിപത്യം എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്ന്ു. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു ഉട്ടോപ്യയല്ല. പാര്‍ട്ടി രാഷ്ട്രീയത്തിന്റെ സങ്കുചിതവൃത്തങ്ങള്‍ക്കപ്പുറത്ത് നിന്ന് സമ്പൂര്‍ണ്ണജനാധിപത്യത്തിനായുള്ള പ്രായോഗികപദ്ധതികള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. സത്യസന്ധതവും ധാര്‍മ്മികതയില്‍ ഊനിയതുമായ ഒരു രാഷ്ട്രീയപൊതുപ്രവര്‍ത്തനത്തിന്റെ അനാഥത്വം ഇന്ത്യയെപ്പോലെ കേരളവും നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അതാണ് കെജ്രിവാളിന്റെ അന്വേഷണങ്ങളെ മലയാളത്തിലേക്ക് മൊഴിമാറ്റാനായി ഞങ്ങളെ പ്രേരിപ്പിച്ചത്. നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ കറുപ്പിലും വെളുപ്പിലും തിരിച്ചറിയാന് ഈ ഗ്രന്ഥം സഹായിക്കുമെന്ന ഞങ്ങള് കരുതുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.