*COD & Shipping Charges may apply on certain items.
Review final details at checkout.
₹60
Out Of Stock
All inclusive*
About The Book
Description
Author
സദ്ഗുണങ്ങളും നന്മയും കുഞ്ഞുന്നാളിലേ ബാലമനസുകളില്‍ വേരു പിടിക്കാന്‍ കഥകളേക്കാള്‍ കൊച്ചു നേവലുകളാണ് സഹായകരം. അത്തരമൊന്നാണ് ഈ നോവല്‍. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് നടതള്ളി ശല്യമൊഴിവാക്കുന്ന പുതു തലമുറയെ നേരിന്റെയും മാതൃസ്‌നേഹത്തിന്റെയും മഹത്വം അറിയിച്ച് സത്യവും ധര്‍മ്മവും ജീവിതാവസാനം വരെ മുറുകെ പിടിച്ചാല്‍ വിജയമാണുണ്ടാവുക എന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കുകയാണ് സ്വര്‍ഗത്തിന്റെ വാതില്‍. ഒരേ സമയം ആകാംക്ഷയും ഉദ്വേഗവും ആഹ്ലാദവുമുണ്ടാക്കുന്ന മനോഹരവും ലളിതവുമായ ആഖ്യാനശൈലി ഈ നോവലിനെ വേറിട്ട ഒരു വായനാനുഭവമാക്കി മാറ്റുന്നു.